Rohit Sharma Slams His 25th ODI Hundred, 3rd Of World Cup 2019
ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയ ഓപണര്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടേയും ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. 109 പന്തുകള്‍ നേരിട്ട് രോഹിത് 15 ബൗണ്ടറികള്‍ സഹിതം 102 റണ്‍സുമായി പുറത്തായി.