Mammootty’s next with Ajai Vasudev a mass entertainer
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങുന്നു. അജയ് വാസു ദേവ് തന്നെയാണ് തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് ഫേസ്ബുക്കില്‍ കൂടി അറിയിച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്