Faf du Plessis lashes out at South Africa's World Cup performance
പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടിനെ തള്ളിപ്പറയാന്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍ തയ്യാറല്ല. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.