Twitter trolls Sarfaraz Ahmed after his ‘Every team is scared about Pakistan’ comment
കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയ ഇപ്പോള്‍ വന്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താന്‍ എല്ലാവരും ഭയപ്പെടുന്ന ടീമാണെന്നായിരുന്നു സര്‍ഫ്രാസിന്റെ പരാമര്‍ശം.