കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ കോലിക്ക് പിഴ

Oneindia Malayalam 2019-06-07

Views 143

Virat Kohli Fined by Gurugram Municipal Corporation For Using Drinking Water to Wash Car
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിഴ ചുമത്തി ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയതിനെ തുടര്‍ന്നാണ് നടപടി. അയര്‍ക്കാരുടെ പരാതിയിലാണ് നടപിട എടുത്തത്. 500 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS