Ben Stokes' 'full day out' lights up England victory over South Africa
ഐപിഎല്ലില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ദേശീയ ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്.ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഓള്‍റൗണ്ട് പ്രകടനം നടത്തിയ താരം തനിക്കെതിരായ വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കയാണ്.