ജൂൺ 16 നു ഇന്ത്യ-പാക്കിസ്ഥാൻ മത്സരം

Oneindia Malayalam 2019-05-28

Views 31

ലോകകപ്പില്‍ ഇന്നേവരെ ഒരു മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്ന നാണക്കേടുമായാണ് ഇക്കുറിയും പാക്കിസ്ഥാന്‍ ലോകകപ്പിനിറങ്ങുന്നത്. ഇത്തവണ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നുതന്നെയാണ് കരുതുന്നതെന്ന് ചീഫ് സെലക്ടറും മുന്‍ കളിക്കാരനുമായ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നത്.
Pakistan can end World Cup losing streak against India: Inzamam-ul-Haq

Share This Video


Download

  
Report form