Bilateral series between India and Pakistan should resume, feels Inzamam-ul-Haq

Oneindia Malayalam 2021-06-11

Views 260

Bilateral series between India and Pakistan should resume, feels Inzamam-ul-Haq
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പരമ്പര ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണെന്നു മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുള്‍ ഹഖ്. ക്രിക്കറ്റിലെ ഏറ്റവും വലിയ ടെസ്റ്റ് പരമ്പരയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആഷസിനേക്കാള്‍ കൂടുതല്‍ പേര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് പോരാട്ടമാണെന്നും അതുകൊണ്ടു തന്നെ ഇതു പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share This Video


Download

  
Report form