കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി

Oneindia Malayalam 2019-05-27

Views 793

കോണ്‍ഗ്രസ് മാറ്റം തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചിപ്പിച്ചിരുന്നു. അതേസമയം തോല്‍വിയെ മറന്ന് പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനയിലെ മാറ്റങ്ങള്‍ക്കും തയ്യാറെടുക്കുകയാണ് രാഹുല്‍ ഗാന്ധി. തന്റെ അടുപ്പക്കാരുടെ സ്വാധീനം കുറയ്ക്കുമെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് പുറമേ ഇനി പ്രതിപക്ഷ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍.
congress may pick opposition leader from south shashi tharoor have a chance

Share This Video


Download

  
Report form
RELATED VIDEOS