ജോസഫ് ആഘോഷ വേദിയിൽ മമ്മുട്ടി | #Joseph | #JojuGeorge | #Mammootty | filmibeat Malayalam

Filmibeat Malayalam 2019-05-16

Views 6

celebrated 125 days of joseph
തീർച്ചയായും ഈ സിനിമ ഒരു നല്ല സിനിമയായതുകൊണ്ടും അതിന് മേന്മയുള്ളതുകൊണ്ടുമാണ് വിജയിച്ചത്. ജോജും സഹതാരങ്ങളും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ മ്യൂസിക് ശ്രദ്ധിക്കപ്പെട്ടു. വേറിട്ടൊരു കഥയായിരുന്നു. ഇങ്ങനെ എല്ലാം നന്നാകുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത് '' -കൈയടികളോടെയാണ് ഈ മമ്മുട്ടിയുടെ ഈ വാക്കുകൾ കാണികൾ സ്വീകരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS