joju george as kattalan porinju in joshiy's movie
ജോഷിയുടെ സംവിധാനത്തിലെത്തുന്ന കാട്ടാളാന്‍ പൊറിഞ്ചുവാണ് ജോജു ജോര്‍ജ് നായകനാവുന്ന ഏറ്റവും പുതിയ സിനിമ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.