മോദിയെ ട്രോളി രാഹുല്‍ ഗാന്ധിയും | #NarendraModi | #RahulGandhi | Oneindia Malayalam

Oneindia Malayalam 2019-05-14

Views 190

It'll be beneficial, radar won't be able to track aircraft in bad weather". Narendra Modi ji, says rahul gadhi
ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബലാക്കോട്ടില്‍ ആക്രമണം നടത്താന്‍ പോകുന്നതിന് മുന്‍പ് സൈനിക മേധാവികള്‍ക്ക് മുന്നില്‍ താന്‍ അവതരിപ്പിച്ചുവെന്ന് മോദി അവകാശപ്പെടുന്ന റഡാര്‍ തിയറിയാണ് അദ്ദേഹത്തെ പരിഹാസ്യനാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS