urmila matondkar trolls modi in twitter goes viral
പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മ്മിള മതോണ്ഡ്കര്‍. ട്വിറ്ററില്‍ തന്‍റെ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഊര്‍മ്മിളയുടെ പരിഹാസം. 'മേഘങ്ങള്‍ ഇല്ലാത്ത തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി, തന്‍റെ വളര്‍ത്തുനായ റോമിയോയ്ക്ക് റഡാറിന്‍റെ സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്, ഊര്‍മ്മിള ട്വിറ്ററില്‍ കുറിച്ചു