Dr. Jinesh P S post on thechikkottukavu ramachandran
ഏകഛത്രാധിപതി പട്ടം കിട്ടിയ ഗജവീരന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് ഒരു അലങ്കാരം തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കഴിഞ്ഞിട്ടേ ബാക്കി ഉള്ള ആനകള്‍ വരൂ. കേരളത്തിലെ നാട്ടാനകള്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രാമചന്ദ്രന് കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആന എന്ന ഖ്യാതിയും കിട്ടിയിട്ടുണ്ട്.