csk player kedar jadhav may miss rest of the ipl season
ഐപിഎല്ലിന്റെ പ്ലേഓഫില്‍ ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അപ്രതീക്ഷിത ഷോക്ക്. പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ഈ മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.