ugc notice for deepa nisanth in plagiarism
ദീപാ നിശാന്ത് യുവകവി കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യുജിസി ഇടപെടലുണ്ടാകുന്നു. കവിത മോഷണത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വര്‍മ കോളജ് പ്രിന്‍സിപ്പാളിന് യു.ജി.സി നോട്ടീസ് അയച്ചു. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യു.ജി.സി ഇടപെടൽ.