MS Dhoni Reveals How He Keeps Up With Imran Tahir's Wild Celebrations
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വൈകാരികമായ ആഹ്ലാദ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. വിക്കറ്റെടുത്താല്‍ രണ്ടു കൈകളും മുകളിലേക്കുയര്‍ത്തി കുതിച്ചു പായുന്ന താഹിര്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരം തന്നെയാണ്. പരാശക്തി എക്‌സ്പ്രസെന്ന ഒരു വിളിപ്പേരും ഇതോടെ താരത്തിനു ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയിട്ടുണ്ട്.