ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടാൻ മണിക്കൂറുകൾ മാത്രം | Morning News Focus | Oneindia Malayalam

Oneindia Malayalam 2019-05-03

Views 505

Cyclone Fani nears Odisha,over 11 lakhs people evacuated, flights cancelled. alert sounded in west bengal coastal districts
ഫാനി ചുഴലിക്കാറ്റ് ഭീതിയിൽ ഒഡീഷ. ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 11.5 ലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിക്ക് തെക്ക് കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

Share This Video


Download

  
Report form
RELATED VIDEOS