MS Dhoni's lightning hands strike twice to stump Chris Morris, Shreyas 'mid-air'
എംഎസ് ധോണിയുടെ വേഗതയാര്‍ന്ന സ്റ്റംപിംഗുകളുടെ രണ്ടുദാഹരണമാണിന്ന് ഐപിഎലില്‍ കണ്ടത്. രവീന്ദ്ര ജഡേജയുടെ ഓവറില്‍ മിന്നല്‍ സ്റ്റംപിംഗുകള്‍ ധോണി നടത്തിയത് ഒന്നല്ല രണ്ട് തവണയാണ്. ഓവറിന്റെ നാലാം പന്തില്‍ ക്രിസ് മോറിസിന്റെ കാല്പാദം ഒന്നുയര്‍ന്നപ്പോള്‍ ധോണി സ്റ്റംപിംഗ് പൂര്‍ത്തിയാക്കി