IPL 2023: MS Dhoni's angry reaction towards CSK bowlers |
ഐ.പി.എല്ലിന്റെ 16ാം സീസണിലെ ആദ്യ വിജയം കൊയ്തെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണി തന്റെ പേസര്‍മാരുടെ പ്രകടനത്തില്‍ ഒട്ടും സന്തുഷ്ടനല്ല. സാധാരണയായി വളരെ കൂളായി കാണപ്പെടാറുള്ള അദ്ദേഹം മല്‍സരശേഷം അവര്‍ക്കെതിരേ പൊട്ടിത്തെറിക്കുകയും ചെയ്തിരിക്കുകയാണ്.ഇങ്ങനെ പോയാല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ കാണില്ലെന്നാണ് അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
#IPL2023 #CSKvsLSG #MSDhoni
~ED.22~HT.24~PR.18~