ഇത്രയും കഴിവുള്ള അശ്വിനെ എന്തിനാണ് പുറത്ത് ഇരുത്തുന്നത്

Oneindia Malayalam 2019-04-30

Views 270

chris gayle wonders why r ashwin is not in india's limited overs team
ഒരു കാലത്തു തമിഴ്‌നാട്ടില്‍ നിന്നുള്ള ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ ഇതുപോലെ ആശ്രയിച്ച മറ്റൊരു ബൗളര്‍ വേറെ ഉണ്ടായിരുന്നില്ല. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ലോകകിരീടങ്ങള്‍ നേടി പടയോട്ടം നടത്തിയപ്പോള്‍ ടീമിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS