poonthura natives protests against niramala and kummanam
ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.ശബരിമല വിഷയത്തോടെ മണ്ഡലത്തില്‍ മുന്നേറാമെന്നുള്ള പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സര്‍വ്വേകളിലെ പ്രവചനം പോലെ ബിജെപിയുടെ കേരളത്തിലെ ആദ്യ എംപിയെ തിരുവനന്തപുരത്തിലൂടെ ലഭിക്കുമെന്നാണ് പാര്‍ട്ടിയും കണക്കാക്കുന്നത്.