രാജയ്ക്ക് പിന്നാലെ ഇനി കാത്തിരിപ്പ് ബിലാലിനു

Filmibeat Malayalam 2019-04-15

Views 86

social media discussion about bilal's second entry
ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ എത്തുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു.രാജയ്ക്ക് പിന്നാലെ ബിലാലും കോട്ടയും കുഞ്ഞച്ചനുമൊക്കെ രണ്ടാം വരവിനായി തയ്യാറെടുക്കുകയാണ്. അമല്‍ നീരദ്- മമ്മൂട്ടി കോംപിനേഷനിലെ ബിഗ് ബി എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണെന്ന് അന്നേ ആരാധകര്‍ വിധിയെഴുതിയാണ്.

Share This Video


Download

  
Report form
RELATED VIDEOS