Trolls on Mammootty's bilal character dialogue

Filmibeat Malayalam 2021-09-26

Views 26

അന്ന് അജന്തയില്‍ ആദിപാപം സിനിമ ആയിരുന്നോ

നീയൊക്കെ അരട്രൗസറും ഇട്ടോണ്ട് അജന്തേല് ആദിപാപം കണ്ടോണ്ട് നടക്കണ ടൈമില് നമ്മളീ സീന്‍ വിട്ടതാ.. എന്ന മാസ്സ് ഡയലോഗിലാണ് തെറ്റുണ്ടെന്ന് ട്രോളര്‍മാര്‍ പറയുന്നത്.

Share This Video


Download

  
Report form