ഭൂമിയിൽ നിന്നും 5.5 പ്രകാശവർഷം അകലെയുള്ള നിഗൂഢ ചിത്രം പകർത്തി ശാസ്ത്രജ്ഞർ

malayalamexpresstv 2019-04-11

Views 28

തമോഗർത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോഗർത്തം ഭൂമിയിൽനിന്ന് 5.5 കോടി പ്രകാശവർഷം അകലെയാണ്. ഈ ദൂരം ഏകദേശ കണക്കാണെന്ന് ഫ്രാൻസിലെ നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ (സി.എൻ.ആർ.എസ്.) ജ്യോതിശാസ്ത്രജ്ഞൻ ഫ്രെഡറിക് ഗോഥ് പറഞ്ഞു. ബ്രസൽസ്, ഷാങ്ഹായി, ടോക്യോ, വാഷിങ്ടൺ, സാന്തിയാഗോ, തായ്പേയ് എന്നിവിടങ്ങളിൽ ഒരേസമയം വാർത്താസമ്മേളനം നടത്തിയാണ് ശാസ്ത്രജ്ഞർ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

#Blackhole #NASA #Picture

Share This Video


Download

  
Report form
RELATED VIDEOS