മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം തന്നെ വിജയമായിരുന്നു. ഇതോടെ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരുന്നു എന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചിരിക്കുകയാണ്.
#Mohanlal #Renjith