മമ്മൂട്ടിയുടെ രാജ ചില്ലറക്കാരനല്ല! കൊലകൊല്ലി തന്നെ

Filmibeat Malayalam 2019-04-08

Views 117

mammootty's funny reply about maduraraja budget
വിഷു റിലീസായെത്തുന്ന മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. 9 വര്‍ഷത്തിന് ശേഷമാണ് രാജ വീണ്ടും അവതരിക്കുന്നത്. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് സിനിമയെത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ കോംപോ ഒരുമിച്ചെത്തുന്നതും മധുരരാജയിലൂടെയാണ്.

Share This Video


Download

  
Report form
RELATED VIDEOS