Priyanka Gandhi Gaziabad road show, viral video
വാഹനത്തിൽ റോഡിനിരുവശവും നിൽക്കുന്ന ജനങ്ങളെ കൈവീശികാണിച്ച് സാവധാനം മുന്നോട്ട് പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടയിൽ തനിക്ക് പൂമാലയിടാനായി കാത്തു നിൽക്കുന്ന പാർട്ടി പ്രവർത്തകനെ പ്രിയങ്ക കാണുന്നത്. ഉയരം കുറഞ്ഞൊരു മനുഷ്യനായിരുന്നു അത്.