വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സമയത്ത് കേരളത്തിലെ നയം വ്യക്തമാക്കി രാഹുല്‍ ഗാന്ധി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. തനിക്കെതിരെ അവര്‍ എന്ത് ആക്രമണം നടത്തിയാലും പ്രശ്‌നമില്ല. പ്രചാരണ പരിപാടികളില്‍ അവര്‍ക്കെതിരെ വിമര്‍ശനമോ മറ്റ് എതിര്‍ വാക്കുകളോ ഉണ്ടാവില്ലെന്നും രാഹുല്‍ സൂചിപ്പിച്ചു.
i dont talk against cpm says rahul gandhi clears congress campaign style