ms dhoni survives ball hits stumps
കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ധോണിയുടെ മികവ് മാത്രമല്ല ടീമിനെ ജയിപ്പിച്ചത്. ഭാഗ്യം കൂടിയാണ്. മത്സരത്തില്‍ 46 പന്തില്‍ 75 റണ്‍സടിച്ച ധോണിയുടെ മികവില്‍ ചെന്നൈ 8 റണ്‍സിന് വിജയിച്ചിരുന്നു. 36 റണ്‍സെടുത്ത സുരേഷ് റെയ്‌നയും 27 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.