കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിഴ ശിക്ഷ വിധിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് രോഹിത് പിഴയായി അടയ്‌ക്കേണ്ടത്. ഐപിഎല്ലില്‍ ഇത്തവണ ആദ്യമായാണ് ഇങ്ങനെയൊരു പിഴ വിധിക്കുന്നതെന്ന് ഐപിഎല്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Mumbai Indians captain Rohit Sharma fined Rs 12 lakh for sloW over rate