maduraraja movie new poster
മോഹന്‍ലാലിന്റെ ലൂസിഫറിന് പിന്നാലെയാണ് മമ്മൂക്കയുടെ മധുരരാജയും എത്തുന്നത്. ലൂസിഫര്‍ പോലെ മധുരരാജയും വന്‍വിജയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പോക്കിരിരാജയില്‍ നിന്നും കുറച്ച് വ്യത്യാസങ്ങളോടെയാണ് സിനിമയുടെ രണ്ടാംഭാഗം എത്തുന്നത്. സിനിമയുടെ ആദ്യ ടീസറിന് മികച്ച സ്വീകാര്യത തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.