പ്രചരണം ഇനി വേറെ ലെവലെന്ന് കോണ്‍ഗ്രസ് | Oneindia Malayalam

Oneindia Malayalam 2019-03-26

Views 116

priyanka gandhi in kannur for campaign
കോണ്‍ഗ്രസിന്റെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കാഗാന്ധിയെ കണ്ണൂരിലിറക്കാനാണ് നീക്കം. എ ഐസിസി നിര്‍വാഹക സമിതിയംഗം കെസി വേണുഗോപാലുമായി ഈക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്കയുടെ ഉത്തരേന്ത്യയിലെ പര്യടനം കഴിഞ്ഞാല്‍ കണ്ണൂരിലേക്കു വരുമെന്ന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS