ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ എതിരാശളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.
rajasthan royals and kings eleven punjab ipl match toss updates