Malayalam movies releasing on this Vacation 2019
അവധിക്കാലം ലക്ഷ്യമിട്ട് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. ഇത്തവണ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ബിഗ് ബജറ്റ് ചിത്രങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. യൂത്തന്മാരും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. അവധിക്കാലം ലക്ഷ്യം വെച്ചെത്തുന്ന സിനിമകള്‍ ഏതൊക്കയാണെന്ന് നോക്കാം