ദുൽഖർ സൽമാന് മലയാള സിനിമകൾ ഒന്നും ഇല്ലേ??? | filmibeat Malayalam

Filmibeat Malayalam 2018-01-30

Views 670

പ്രണവ് മോഹന്‍ലാല്‍ നായകനായുള്ള അരങ്ങേറ്റം കഴിഞ്ഞതോടെ ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ് ട്രോളുകള്‍ വൈറലാവുന്നത്. മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മില്‍ താരപുത്രന്മാരുടെ പേരില്‍ കൊമ്പ് കോര്‍ക്കുന്നതും കാണാന്‍ പറ്റും. വലിയ കൊട്ടിയാഘോഷങ്ങളൊന്നുമില്ലാതെ സിനിമയിലെത്തിയ ദുല്‍ഖര്‍ 20 സിനിമയ്ക്ക് മുകളില്‍ അഭിനയിച്ചിരിക്കുകയാണ്.ദുല്‍ഖര്‍ നായകനായി അഭിനയിച്ച നാല് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്. നാലും തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകളൊല്ലം അതിനെക്കാളും സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ബോളിവുഡ്, തെലുങ്ക് എന്നിങ്ങനെ അന്യഭാഷകളിലൊരുങ്ങുന്ന സിനിമയും പട്ടികയിലുണ്ട്.ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണ് കാര്‍വാന്‍. ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്യുന്നത്.
Dulquer Salmaan in 2018: All set to conquer new territories

Share This Video


Download

  
Report form
RELATED VIDEOS