Who are the mediators in Ayodhya dispute case?The panel will be headed by former Supreme Court judge FM Kalifullah with spiritual leader Sri Sri Ravi Shankar and mediation expert Sriram Panchu as other members
സുപ്രീം കോടതി മുൻ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് ചർച്ചകൾ നേതൃത്വം നൽകുന്നത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയെ അംഗങ്ങൾ.