lok sabha election 2019 cpm candidates list
സിപിഐക്ക് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎമ്മും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. ജെഡിഎസ് അടക്കമുളള ഘടകകക്ഷികള്‍ക്കൊന്നും സീറ്റ് കൊടുക്കേണ്ടതില്ല എന്നാണ് സിപിഎമ്മിനകത്തുളള പ്രാഥമികമായ ധാരണ.