Loksabha Elections 2024: BJP's aim is 300 seats here is the plan | ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതോടെ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ ആദ്യമായി പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 300 ന് താഴേക്ക് എത്തിയേക്കും.
#LoksabhaElections2024
~HT.24~ED.21~PR.260~