karthi tweeted about kumbalangi nights
വളരെ മനോഹരമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്,തടസമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശ നിറഞ്ഞതുമാണ്. ഒരിക്കല്‍ തനിക്കും ഇതുപോലൊരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായും കാര്‍ത്തി സിനിമയെക്കുറിച്ച് ട്വീറ്റ് ചെയ്തു.