Kumbalangi Nights Official Teaser Reaction
ഞാന്‍ പ്രകാശനു ശേഷം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ചിത്രത്തിന്റെ ടീസര്‍ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്