Dileep's First Night In Jail | Filmibeat Malayalam

Filmibeat Malayalam 2017-07-11

Views 15

Actor Dileep, who was arrested in connection with abduction and assault of an actress, was remanded in 14 days judicial custody today.

യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണുള്ളത്. 523ാം നമ്പര്‍ തടവുകാരനായിട്ടാകും ദിലീപ് ജയിലില്‍ കഴിയുക. പ്രത്യേക പരിഗണനകളൊന്നും ഇല്ലാതെ സാധാരണ തടവുകാരനായാകും ദിലീപ് കഴിയുക. പിടിച്ചുപറിക്കാര്‍ക്കും മോഷണക്കാര്‍ക്കും ഒപ്പമാകും ഇന്ന് രാത്രി ദിലീപ് അന്തിയുറങ്ങുക.

Share This Video


Download

  
Report form