ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ലേശം കൂടി വൈകിയിട്ടേ ചിത്രം എത്തുകയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്ന് ഒരു ഗാനരംഗം കൂടി ചിത്രീകരിക്കാന്‍ പ്ലാന്‍ ഉണ്ടെന്നും അത് മാര്‍ച്ചിലായിരിക്കും ഷൂട്ട് ചെയ്യുന്നതെന്നുമാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്.