Mumbai Continue Winning Streak; Prithvi Shaw Shines
ഐപിഎല്ലിന് തയ്യാറെടുക്കുന്ന ഡല്‍ഹി ക്യാപ്റ്റില്‍സിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് പ്രകടനം. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്റെ ഹോം ടീമായ മുംബൈക്കു വേണ്ടിയാണ് പൃഥ്വിയുടെ ഉജ്ജ്വല ബാറ്റിങ് പ്രകടനം. പരിക്കു കാരണം മാസങ്ങളോളം പുറത്തായിരുന്ന പൃഥ്വിയുടെ തിരിച്ചുവരവ് കൂടിയാണ് മുഷ്താഖ് അലി ട്രോഫി.