വീണ്ടും കോൺഗ്രസിലേക്ക് BJP നേതാക്കളുടെ ഒഴുക്ക് | #KirtiAzad | Oneindia Malayalam

Oneindia Malayalam 2019-02-19

Views 1

kirti azad who was in bjp for close to two decades joins congress
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും നേതാക്കള്‍ മറുകണ്ടം ചാടുന്നത് തുടരുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കഴിഞ്ഞ ദിവസം യുപിയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS