several bjp leaders to join congress in arunachal
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ വമ്പന്‍ നേട്ടം ഉറപ്പിച്ച് നില്‍ക്കുന്ന ബിജെപിക്ക് അരുണാചല്‍ പ്രദേശില്‍ വന്‍ തിരിച്ചടി. മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ ഒരുങ്ങുകയാണ്. പൗരത്വ ബില്ലില്‍ പ്രധാന കക്ഷികളെല്ലാം ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കും നീളുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് 30 സീറ്റിലധികം ബിജെപി ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇതൊക്കെ തകര്‍ന്നടിയുമെന്നാണ് വ്യക്തമാകുന്നത്.