ബാലയുടെ വർമ്മ അല്ല ഇനി പുതിയ സംവിധായകനും നായികയും | Filmibeat Malayalam

Filmibeat Malayalam 2019-02-18

Views 90

താരപുത്രന്‍മാരും താരപുത്രികളുമെല്ലാം അരങ്ങുതകര്‍ക്കുന്ന സമയമാണിത്. വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും വര്‍മയിലൂടെയാണ് അത് യാഥാര്‍ത്ഥ്യമാവുന്നത്. പ്രണയദിനത്തില്‍ തന്നെ സിനിമയെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനിടയിലാണ് സംവിധായകനെ മാറ്റിയെന്നും സിനിമ മുഴുവനും മാറ്റി ചിത്രീകരിക്കുകയാണെന്നും
അണിയറപ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ മാറുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

dhruv varma heroine banita sandhu latest updation

Share This Video


Download

  
Report form
RELATED VIDEOS