Who is best contestant in Bigg Boss Malayalam season2?
കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമാണ് ബിഗ് ബോസില്‍ അരങ്ങേറിയത്. അപ്രതീക്ഷിതമായി രജിത്ത് പുറത്തുപോയത് പലരിലും സങ്കടമുണ്ടാക്കിയിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് രജിത്ത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയത്.ബിഗ്ഗ്‌ബോസിൽ ഇനി ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.
#BiggBossMalayalam