Virat Kohli: The King of the Chase
ആധുനിക ക്രിക്കറ്റില്‍ റണ്‍ചേസിങിലെ രാജാവെന്നാണ് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി വിശേഷിപ്പിക്കപ്പെടുന്നത്. പല ഇതിഹാസ താരങ്ങളും റണ്‍ചേസില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് മോശം പ്രകടനം നടത്തിയപ്പോള്‍ ഇവരില്‍ നിന്നും വ്യത്യസ്തനാണ് കോലി. കോലിയെ ലോകത്തിലെ ഏറ്റവും മികച്ച റണ്‍ചേസറാക്കി മാറ്റിയ കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.