lok sabha elections 2019 priyanka not ready to contest this time
സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് തന്നെ ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും വ്യക്തി പ്രഭാവവും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിരുന്നു പ്രിയങ്ക ഗാന്ധി. പ്രിയങ്ക കൂടി രാഹുല്‍ ഗാന്ധിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസുകാരുടെ ആവേശം അത്യുന്നതങ്ങളിലാണ്.